Saturday, January 29

സ്വീഡന്‍ ക്വാര്‍ട്ടറില്‍

സ്വീഡന്‍ 2018 ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റസര്‍ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്വീഡന്റെ ക്വാര്‍ട്ടറില്‍ കടന്നത്. കളിയുടെ അറുപത്തിയാറാം മിനിട്ടില്‍ ശൂന്യതയില്‍ നിന്നെന്നപോലെയാണ് ഗോള്‍ വന്നത്. എമില്‍ ഫോര്‍സ്ബര്‍ഗ് സ്വിസ് പെനാല്‍ട്ടി ബോക്‌സിന് തൊട്ട് വെളിയില്‍ നിന്നും ഉതിര്‍ത്ത കനത്ത ഷോട്ട് സ്വിറ്റസര്‍ന്റ് പ്രതിരോധ താരം മാനുവല്‍ അകാഞ്ചിയുടെ കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. എന്നാല്‍ എമിലിന്റെ പേരില്‍ തന്നെ ഗോള്‍ അനുവദിച്ചു.

Spread the love
Read Also  300 കോടി ഡോളർ നൽകി ഇന്ത്യ റഷ്യയിൽ നിന്ന് അന്തർവാഹിനി പാട്ടത്തിന് എടുക്കുന്നു

Leave a Reply