Monday, January 17

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

പെരുമ്പാവൂരില്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും ആന്ധ്രപ്രദദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികാണ് മരിച്ചത്. ജെറിന്‍ (22), ഉണ്ണി (20), വിജയന്‍, കിരണ്‍ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്.
മരിച്ച ജെറിനെ വിദേശത്തേക്ക് കയറ്റിവിടാന്‍ പോയവരാണ് പുലര്‍ച്ചെ രണ്ടു മണിയോടെ അപകടത്തില്‍പ്പെട്ടത്.

Spread the love
Read Also  എംഎൽഎ സ്ഥാനം നഷ്ടപെട്ട സാജു പോൾ ചാലക്കുടിയിൽ?

Leave a Reply