Wednesday, June 23

ജെ ഇ ഇ മെയിൻ പരീക്ഷയിൽ ആൾമാറാട്ടം വിദ്യാർത്ഥി അറസ്റ്റിൽ

 


രാജ്യത്തെ പ്രധാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാൻ പ്രോക്സി ഉപയോഗിച്ചെന്നാരോപിച്ച് അസമിലെ ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ (മെയിൻസ്) ടോപ്പറും പിതാവും മറ്റ് മൂന്ന് പേരും അറസ്റ്റിലായതായി ഗുവാഹത്തി പോലീസ് റിപ്പോർട്ട് ചെയ്യുന്നു.. ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലെെയും ഐ ഐ റ്റി് കളിിലേയും  പ്രവേശനത്തിന് അടിസ്ഥാനമായ പരീക്ഷയിൽ പ്രതി 99.8 ശതമാനം മാർക്ക് നേടിയിട്ടുണ്ട് ഈ  വിദ്യാ്യാർത്ഥി

വിദ്യാർത്ഥിയായ നീൽ നക്ഷത്രദാസ്, പിതാവ് ഡോ. ജ്യോതിർമോയ് ദാസ്, ടെസ്റ്റിംഗ് സെന്ററിലെ മൂന്ന് ജീവനക്കാർ – ഹമേന്ദ്ര നാഥ് ശർമ്മ, പ്രഞ്ജൽ കലിത, ഹിരുലാൽ പഥക് എന്നിവരെയാണ്  അറസ്റ്റ് ചെയ്തതായി ഗുവാഹത്തി പോലീസ് പറഞ്ഞു.

 

Spread the love