Wednesday, January 19

നവോത്ഥാനദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

 

നവോത്ഥാനദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു. നവോത്ഥാനദിനമായ ജൂലൈ 23നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്നേ ദിവസം അവധിയായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

Spread the love
Read Also  യു.എ.ഇ.യിൽ ഇനിമുതൽ സർക്കാർ സ്വകാര്യ ജീവനക്കാർക്ക് ഒരുപോലെ അവധി ലഭിക്കും