Thursday, January 20

കേരളത്തില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനവ്

കേരളത്തില്‍ വംശനാശ ഭീഷണികള്‍ നേരിടുന്ന പക്ഷിയിനങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട്. നേരത്തെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പട്ടികയില്‍ കന്യാസ്ത്രീകൊക്ക്, ചെറിയ പുള്ളിപരുന്ത്, വലിയ പുള്ളിപരുന്ത്, തോട്ടികഴുകന്‍, കിഴക്കന്‍ നട്ട്, കടല്‍ക്കാട്, ആല്‍കിളി തുടങ്ങിയവ വംശനാശത്തിന്റ വക്കിലാണ്.

തിരുവനന്തപുരം, തിരുവല്ല, കളമശ്ശേരി, നിലമ്പൂര്‍ എന്നീ  നഗരസഭകളും, കുളത്തൂപ്പുഴ, പാറത്തോട്, കുമളി, കോടംതുരുത്ത്, മാടത്തറ, ഏലപ്പള്ളി, കാക്കൂര്‍, മാടായി, വൈത്തിരി, കുമ്പള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 2500 ഓളം വരുന്ന പക്ഷിനിരീക്ഷകരാണ് പഠനം നടത്തിയത്.

 

Spread the love
Read Also  കേരളത്തിലെ ഏഴു ജില്ലകളിൽ ലോക്ക് ഡൗണിനുശേഷവും നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം

Leave a Reply