Saturday, January 29

റിയോ’ എന്ന ആനിമേഷന്‍ ചിത്രത്തിന് പ്രചോദനം നല്‍കിയ സ്പിക്‌സ് മാക്വാ വംശനാശ ഭീഷണിയില്‍

വന്‍ സ്വീകാര്യത നേടിയ റിയോ’ എന്ന ആനിമേഷന്‍ ചിത്രത്തിന് പ്രചോദനം നല്‍കിയ സ്പിക്‌സ് മാക്വാ എന്ന പക്ഷികള്‍ക്കിടയില്‍ വംശനാശം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ഇവയുടെ വംശനാശത്തിന് കാരണം വനനശീകരണമാണെന്നാണ് വിദഗ്ധരുടെ വിശദീകരണം. ബേര്‍ഡ്സ് ലൈഫ് ഇന്റര്‍നാഷണലില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വംശനാശം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട അല്ലെങ്കില്‍ സംശയിക്കപ്പെട്ട എട്ട് പക്ഷികളില്‍ ഒന്നാണ് സ്പിക്‌സ് മാക്വാ.

Spread the love

Leave a Reply