Wednesday, January 19

അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച ഷോർട്ട് ഫിലിം മത്സരത്തിനുള്ള എന്‍ട്രി ക്ഷണിക്കുന്നു

മൂന്നാമത് അടൂർ അന്താരാഷ്ട്ര  ചലച്ചിത്ര മേളയോടനുബന്ധിച്ചു നടക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിനുള്ള  അപേക്ഷകൾ ക്ഷണിക്കുന്നു. 2018 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ച ചിത്രങ്ങളെയാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. 20 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ചിത്രത്തിന് ഉണ്ടാവാൻ പാടില്ല. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന പേരിൽ മാറാവുന്ന 250 രൂപയുടെ ഡി ഡിയും ചിത്രത്തിൻറെ രണ്ട് ഡിവിഡി കോപ്പികളും സമർപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ഡിസംബർ 31ന് മുൻപ് അപേക്ഷകൾ ലഭിച്ചിരിക്കണം. 2019 ഫെബ്രുവരി 22,23,24 തിയതികളിലായി അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കും. 

കൂടതൽ വിവരങ്ങൾക്ക്

Spread the love
Read Also  കയറിലൂടെ മദ്യം നൽകിയവർ ക്വാറൻ്റൈനിൽ ; മദ്യപിച്ചയാൾക്ക് കോവിഡ്

Leave a Reply