Saturday, January 29

മാണിയുടെ പുണ്യം

കെ എം മാണി പുണ്യാളനാകുന്നു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് കെ എം മാണി.

ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് പുണ്യപ്രവര്‍ത്തിയാണെന്നാണ് കെ എം മാണിയുടെ ന്യായീകരണം. ജയിലിലായിരുന്നെങ്കില്‍ കന്യാസ്ത്രീയെയും സന്ദര്‍ശിക്കുമായിരുന്നു എന്നാണ് പുണ്യാളന്‍ അഭിപ്രായപ്പെട്ടത്.

Spread the love
Read Also  മാണി സി കാപ്പനും ഒരേയൊരു പാലയും

Leave a Reply