Monday, January 24

ശശികലയെ ബഹുമാനിക്കണമെന്ന് രാഹുൽ ഈശ്വർ; വർഗീയ വിഷം ചീറ്റുന്നവരെ ബഹുമാനിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപർണ്ണ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ‘നാടകങ്ങളുടെ പൊരുളെന്ത്’ എന്ന തലക്കെട്ടിൽ റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ച ഇന്നലെ നടന്ന ചർച്ചയിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചർ എന്നെങ്കിലും അഭിസംബോധന ചെയ്യണമെന്നും രാഹുൽ ഈശ്വർ അവതാരക അപർണ്ണയോട് ആവശ്യപ്പെട്ടതിന് അപർണ്ണ നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

“സമൂഹത്തിൽ വർഗീയ വിഷം വിളമ്പുന്ന ഈ നാടിനെ ഭീന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ അത്ര അധികം ബഹുമാനിക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട് ” എന്നായിരുന്നു അപർണ്ണയുടെ മറുപടി.

Spread the love
Read Also  ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടകേസ് ഫയൽ ചെയ്തു

Leave a Reply