Monday, January 24

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം 72 പേര്‍ക്കും ജാമ്യം

വിലക്കുകളെ അതിലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയ ബി ജെ പി നേതാവ് കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. കെ സുരേന്ദ്രനൊപ്പം അറസ്റ്റിലായ 72 പേര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

റാന്നി താലൂക്കില്‍ 2 മാസത്തേക്ക് പ്രവേശിക്കരുത് എന്നാണ് കോടതി നിര്‍ദ്ദേശം. ശബരിമല സന്ദര്‍ശനം അനുവദിക്കണമെന്ന സുരേന്ദ്രന്‍റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

Spread the love
Read Also  കുറ്റം പറയാതെ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ ; ബി ജെ പിക്കെതിരെ ആഞ്ഞടിച്ചു രാജഗോപാൽ

Leave a Reply