Monday, January 17

വിനായകന്റെ ചരിത്ര സിനിമ കരിന്തണ്ടൻ; സംവിധായിക ലീല സന്തോഷ്

ചരിത്ര സിനിമയുമായി വിനായകൻ എത്തുന്നു. വയനാട് ചുരത്തിലൂടെ റോഡ് വെട്ടാനായി ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെന്ന ആദിവാസി യുവാവിന്റെ ജീവിതമാണ് വിനായകൻ കരിന്തണ്ടനിലൂടെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീ ചിത്രം സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും കരിന്തണ്ടനുണ്ട്.

രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Spread the love
Read Also  ലോകുത്തരയുടെ ഡോ അംബേദ്ക്കർ നൂതനാവിഷ്ക്കാര പുരസ്ക്കാര വിതരണം ജനുവരി ഒന്നിന്