Friday, May 27

കേരള ബ്ലാസ്റ്റേഴ്സിനെ പൊട്ടിച്ച് ബാംഗളൂര്‍ എഫ് സി

ഐ എസ് എല്‍ നാലാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാംഗളൂര്‍ എഫ് സി വിജയം വരിച്ചത്.

സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയ തോല്‍വി ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തിരിക്കുകയാണ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

Spread the love
Read Also  ബ്ലാസ്റ്റേഴ്സിനിത് സമനില സീസണ്‍

Leave a Reply