Thursday, January 20

കേരള പോലീസ് ഒന്നാമത്

8.20 ലക്ഷം ലൈക്കുകളുമായി കേരള പോലീസ് ഫെയ്സ് ബുക് പേജ് ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു. ന്യൂയോര്‍ക്ക് പോലീസിന്‍റെ 7.83 ലക്ഷം ലൈക്കിനെയാണ് കേരള പോലീസ് പേജ് മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്.

 

Spread the love
Read Also  തെളിവില്ലാതെ യു എ പി എ ചുമത്തിയതിനെതിരെ സമിതി അധ്യക്ഷൻ

Leave a Reply