Monday, January 24

കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു മുപ്പത് പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര അടൂര്‍ റൂട്ടില്‍ ഇഞ്ചക്കാട്ട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മുപ്പത് പേര്‍ക്ക് പരിക്ക് പറ്റി.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Spread the love
Read Also  ശബരിമല ഭക്തരെ പിഴിഞ്ഞ് ലാഭം ഉണ്ടാക്കാൻ കെഎസ്ആർടിസി; പമ്പയിൽ ടോമിൻ തച്ചങ്കരിയുടെ ഏകാധിപത്യം

Leave a Reply