Monday, January 24

ആശുപത്രി ഐ സി യു വെന്‍റിലേറ്ററില്‍ ചെറിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ആശുപത്രി ഐ സി യുവില്‍ വെന്‍റിലേറ്ററിലായിരുന്ന ചെറിയ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബറേലിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. പോലീസ് കേസെടുത്തു.

ഐ സി യുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി പീഢനവിവരം പുറത്ത് പറഞ്ഞത്. കേസില്‍ ആശുപത്രിയിലെ ഒരു ജീവനക്കാരനും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് നാല് പേരുമാണ് പ്രതികള്‍. പ്രതികളെല്ലാം ഒളിവിലാണ്.

Spread the love
Read Also  ഒരു തെളിവും അവശേഷിപ്പിക്കാതെ മൃതദേഹം ചാമ്പലാക്കി, ഇതാണ് ഇന്നത്തെ ഇന്ത്യ, ഇനി ഇങ്ങനെയാണ് നീതി നടപ്പാക്കുന്നത്

17 Comments

Leave a Reply