Thursday, January 20

ലോയ കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

 

സി ബി ഐ ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ കേസിൽ ഇനി അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി. ബോംബെ അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഈ പരാമർശം നടത്തിയത്.

ലോയയുടേത് സ്വാഭാവിക മരണമാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും ഏപ്രിൽ 19 ന്റെ സുപ്രീം കോടതി വിധിയിൽ ഉത്തരവിട്ടിരുന്ന കാര്യം കോടതി ഓർമ്മിപ്പിച്ചു. ഇനി ഇത് സംബന്ധിച്ച അന്വേഷണത്തിന് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Spread the love
Read Also  മേലുദ്യോഗസ്ഥന്‍റെ അശ്ലീല ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു; യുവതിയ്ക്ക് തടവ് ശിക്ഷയും പിഴയും