Monday, January 17

മലപ്പുറം ചാമ്പ്യന്മാര്‍

സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം കീരീടം നേടി. ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കോട്ടയത്തെ തോല്പിച്ചാണ് മലപ്പുറം ചാമ്പ്യന്മാരായത്.

Spread the love
Read Also  വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവം: അധ്യാപികയെ പുറത്താക്കി, #കേരളത്തിലാണ്

23 Comments

Leave a Reply