കോഴിക്കോട് പുള്ളിപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. നായാട്ടിനു പോയ വഴിക്കാണു വെടിയേറ്റതെന്നാണു വിവരം. വിലങ്ങാട്, പുള്ളിപ്പാറ വനമേഖലയിൽ വെച്ചാണു വെടിയേറ്റത്.

ഇന്ദിരാ നഗർ സ്വദേശി റഷീദാ(30)ണു മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശു;പത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. വെളുപ്പിനാണു സംഭവം. വെടിവെയ്പുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായതായാണു വിവരം

Read Also  വനഭൂമിയും ആദിവാസികൾക്ക് നഷ്ടമാകുന്നു; 10 ലക്ഷം ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here