Monday, January 17

എം. ജി. സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു

എം.ജി. സർവകലാശാല നാളെ (18/07/2018) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടക്കേണ്ട തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയെ തുടർന്ന് കളക്ടർ കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അവധി നൽകിയിരുന്നു.

Spread the love
Read Also  എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി