Thursday, January 20

വിവാദം പുകഞ്ഞു; മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ രാജിവച്ചു.

മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ  കേരള സര്‍വ്വകലാശാലയിലെ  സ്വാശ്രയ കോളേജുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു. ഡയറക്ടര്‍ സ്ഥാനം വിവാദമായതിനെത്തുടര്‍ന്നാണ് രാജി.  ഭര്‍ത്താവിന്റെ സല്പ്പെരിനു അപമാനമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനൊ ശമ്പളം വര്‍ദ്ധിപ്പിക്കാനൊ തീരുമാനിച്ചിട്ടില്ല. ഇതിനുപിന്നില്‍  ആരുടെയോ ഗൂഡാലോചനയുണ്ടെന്നും അതെക്കുറിച്ചന്വേഷിക്കണമെന്നും ജൂബിലി ആവശ്യപ്പെട്ടു. 

തന്‍റെ ഭര്‍ത്താവാണ് വലുതെന്നും ജോലിയല്ലെന്നും രാജിക്ക് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു 

*ഫോട്ടോ കോര്ട്ടസി : കേരള കൌമുദി 

Spread the love
Read Also  സച്ചിൻ പൈലറ്റ് കോൺഗ്രസ്സ് അധ്യക്ഷനാകാൻ സാധ്യത

19 Comments

Leave a Reply