മേലുദ്യോഗസ്ഥന്റെ മാനസികമായ പീഡനത്തെത്തുടർന്ന് കഴിഞ്ഞദിവസം കാണാതായ സി ഐ നവാസിനെ കോയമ്പത്തൂരിലെ കരൂരിൽ വെച്ച്
കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. റെയിൽവേ പോലീസാണ് സി.ഐ.നവാസിനെ തിരിച്ചറിഞ്ഞത് . അവർ നലകിയ അറിയിപ്പ് പ്രകാരം കൊച്ചിയിൽ നിന്നും നിന്ന് പോലീസ് കോയമ്പത്തൂരിലെത്തി നവാസിനെ കാണുകയും അദ്ദേഹവുമായി കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട് –

LEAVE A REPLY

Please enter your comment!
Please enter your name here