Wednesday, January 19

കറുപ്പുടുത്ത് എംഎൽഎമാർ നിയമസഭയിൽ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ  പ്രതിഷേധം നിയമ സഭയ്ക്കുള്ളിലും പ്രകടിപ്പിച്ച് എംഎൽഎമാർ. ബിജെപി എംഎൽഎ ഒ. രാജഗോപാൽ, ജനപക്ഷം എംഎൽഎ പിസി ജോർജ് എന്നിവരാണ് കറുപ്പുടുത്ത് നിയമ സഭയിലെത്തിയത്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ ബഹളം വെച്ചു. തുടർന്ന് മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. 

Spread the love
Read Also  ചിത്തിര ആട്ടവിശേഷചടങ്ങുകള്‍ പൂര്‍ത്തിയായി; 200 പേര്‍ക്കെതിരെ കേസ്

21 Comments

Leave a Reply