Saturday, January 29

ശബരിമലയിൽ കാണിക്ക ഇടാതിരുന്നാൽ അത് ജീവനക്കാരെയും ക്ഷേത്രങ്ങളേയും ബാധിക്കും എ പദ് മകുമാർ

ശബരിമലയിൽ കാണിക്കയിടരുതെന്നു വാശിപിടിക്കുകയും അതിനുവേണ്ടി പ്രചരണം നടത്തുകയുംചെയ്യുന്നത് 13000 ത്തോളം വരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാൻ കാരണമാകുമെന്നും മാത്രമല്ല അതു തിരുവിതാം കൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ചെറു ക്ഷേത്രങ്ങളുടെ പ്രവർത്തനത്തേപ്പോലും ബാധിക്കുമെന്ന് ദേവസ്വം പ്രസിഡൻ്റ്         എ  പദ് മകുമാർ അറിയിച്ചു.

അതോടൊപ്പം  പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പയുടെ പുനർ നിർമ്മിതിക്ക് പണം നൽകേണ്ടതില്ലെന്ന് പ്രവർത്തനം ഏറ്റെടുത്ത  ടാറ്റ കൺസൾട്ടൻസി അറിയിച്ചതായും ദേവസ്വം പ്രസിഡൻ്റ് അറിയിച്ചു.

ആയിരത്തിമുന്നൂറോളം ഹിന്ദുക്കളാണ് ഇത്തരം നടപടികൾ മൂലം പട്ടിണിയിലാകുന്നതെന്ന് പ്രചരണത്തിനു നേതൃത്വം നൽകുന്നവർ ഓർമ്മിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

Spread the love
Read Also  കേരളത്തിന്റെ മതേതര ഐക്യം തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

Leave a Reply