Friday, September 17

സ്ത്രീത്വത്തെ അവഹേളിക്കുന്നു Myntra അഞ്ചു വർഷങ്ങളായി ഉപയോഗിക്കന്ന ലോഗോ മാറ്റുന്നു

ഓൺ ലൈൻ ഷോപ്പിംഗ് പോർട്ടലായ മിന്ദ്ര കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ചു വന്ന ലോഗ മാറ്റുന്നു.

ലോഗോ ആയി ഇപ്പോൾ ഉപയോഗിക്കന്ന M അക്ഷരം പിങ്ക്, ഓറഞ്ച് നിറങ്ങളിലുള്ള ഷേഡുകൾ‌ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. എന്നാൽ. ചില  ആക്ടിവിസ്റ്റുകളും ചില സോഷ്യൽ മീഡിയ ട്രോളുകളും ഇത് “സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും അവഹേളിക്കുന്നതും” ആണെന്ന് കണ്ടെത്തിയതാണ് ഇപ്പോഴുണ്ടായ പ്രശ്നത്തിൻ്റെ തുടക്കം,

“ലോഗോ മാറ്റണം” അല്ലെങ്കിൽ അവർക്ക് നിയമനടപടി നേരിടേണ്ടിവരുമെന്ന് ആവശ്യപ്പെട്ട് ഡിസംബറിൽ അവെസ്റ്റ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടർ ഏക്താ നാസിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടർന്ന് ജനുവരിയിൽ പോലിസ്  മൈന്ത്രയുമായി  ബന്ധപ്പെടുകയായിരുന്നു.

 

Spread the love