Sunday, January 16

ദേശീയ പണിമുടക്ക്; എം.ജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഈ തീയതികള്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Spread the love
Read Also  നവംബർ 26 പൊതു പണിമുടക്ക് ചരിത്രപരം എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ

Leave a Reply