Sunday, January 16

തുഴയെറിഞ്ഞ് കീരീടത്തിലേക്ക് പായിപ്പാടന്‍

ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന 66ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന് കിരീടം. നാലാം തവണയാണ് പായിപ്പാടന്‍ ചുണ്ടന്‍ കിരീടം നേടുന്നത്.

മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം

Spread the love
Read Also  അവഗണിക്കപ്പെട്ട വഞ്ചിപ്പാട്ട് സാഹിത്യം

Leave a Reply