Monday, January 24

ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം

ഒമാനില്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നുമുതല്‍ പരിശോധന നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പുതിയ ലൈസന്‍സ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്. അംഗീകൃത ഒപ്റ്റീഷ്യന്‍മാരാണ് പരിശോധന നടത്തേണ്ടത്.

 

Spread the love
Read Also  അന്താരാഷ്ട്ര ചലച്ചിത്രമേള അനിശ്ചിതത്വത്തില്‍

Leave a Reply