Monday, January 24

ഓർത്തഡോക്സ് വൈദികർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു; ഓഗസ്ററ് 13 നു കീഴടങ്ങും

കുമ്പസാരരഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച വിവാദമായ കേസിൽ പ്രതികളായ ഓർത്തഡോക്സ് വൈദികരുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ. ജെയ്‌സ് കെ ജോർജ്, ഫാ. എബ്രഹാം വർഗ്ഗീസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഇരുവരും ഉടൻ തന്നെ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. ഓഗസ്റ്റ് 13 കീഴടങ്ങാമെന്ന് വൈദികർ കോടതിയെ അറിയിച്ചു. കീഴടങ്ങിയശേഷം ജാമ്യാപേക്ഷ നൽകാവുന്നതാണെന്നും കോടതി പറഞ്ഞു.

Spread the love
Read Also  വിവാദപരാമർശം : പാ രഞ്ജിത്തിനു ഉപാധികളോടെ ജാമ്യം