Wednesday, January 19

വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പി. സി. ജോർജ് ; ശബ്ദലേഖനം വൈറലാകുന്നു

ഇത് പൂഞ്ഞാറിലെ ജനപ്രതിനിധിയുടെ ഭാഷയാണ്. ദയവായി ഇത്തരം ഭാഷാപ്രയോഗങ്ങളെ ഗ്രാമഭാഷയാണെന്നും ജനകീയനായ ഒരാളുടെ ഭാഷയാണെന്നൊന്നും  പറയരുത്. കാരണം ഗ്രാമങ്ങളിലെ ജനങ്ങൾ ഇത്രമാത്രം സംസ്കാരശൂന്യമായ ഭാഷയുപയോഗിക്കില്ല, നാണക്കേടാണ്  ഇങ്ങനെയൊരാളെ ചുമക്കുന്നത്. 

ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാൻ വേണ്ടി കന്യാസ്ത്രീകളെ ആക്ഷേപിച്ചു കണ്ട് പി സി ജർജ് രംഗത്തുവന്നു. ബിഷപ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ദുർനടത്തക്കാരായി ചിത്രീകരിച്ചു കൊണ്ടുള്ള ഓഡിയയാണ് പ്രചരിക്കുന്നത്.

കന്യസ്ത്രീകളെ വീണ്ടും അധിക്ഷേപിച്ച് പിസി ജോർജ്. സമരം ചെയ്ത കന്യാസ്ത്രീകൾ…

കന്യസ്ത്രീകളെ വീണ്ടും അധിക്ഷേപിച്ച് പിസി ജോർജ്. സമരം ചെയ്ത കന്യാസ്ത്രീകൾ…

Prathipaksham News ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 27, 2018

 

 

 

Spread the love
Read Also  പതിമൂന്ന് വട്ടം ബലാൽസംഗം ചെയ്യപ്പെട്ടാൽ കന്യാസ്ത്രീ ആകുന്നതെങ്ങനെയെന്ന് പിസി ജോർജ്ജ്

Leave a Reply