Monday, January 17

പാരസെറ്റമോള്‍ വേദനസംഹാരി മാത്രമല്ല

വേദനകളെ കുറയ്ക്കുന്നതിനുള്ള ഗുളികയായാണ് നാം സാധാരണ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അത് വേദനസംഹാരി മാത്രമല്ലെന്ന് ഒരു സ്ത്രീ തെളിയിച്ചിരിക്കുന്നു.

സോമര്‍സെറ്റ്കാരിയായ റബേക്ക ഹാരിസ് എന്ന 36 കാരിയാണ് ഒന്നോ രണ്ടോ പാരസെറ്റമോള്‍ ഗുളികകൊണ്ട് ഇസ്തിരിപ്പെട്ടി വൃത്തിയാക്കാമെന്ന് കണ്ടു പിടിച്ചത്. അത് അവര്‍ വീഡിയോ ആക്കി പകര്‍ത്തുകയും ചെയ്തു.

വീഡിയോ കാണാം:

 

 

Spread the love
Read Also  പാരസെറ്റമോൾ ഗുളികകൾക്കായി ഇന്ത്യയ്ക്കുമേൽ വിദേശരാജ്യങ്ങളുടെ സമ്മർദ്ദം

Leave a Reply