Thursday, January 20

പൗ ബസ്കാറ്റോ തെരുവിലലയുന്നു..

കഴിഞ്ഞ എട്ടുവർഷങ്ങളായി പൗ ബസ്കാറ്റോ(Pau Buscató)  അൺ എക്സ് പെക്റ്റഡ് ക്ലിക്കിനായി അലയുകയാണ്.തെരുവുകളിൽ അവൻ കണ്ടെത്തുന്നതിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ഫോട്ടൊഗ്രാഫുകളായി പരിണമിക്കുന്നു.

ബസ് കാറ്റൊ യുടെ ചിത്രങ്ങളിലധികവും ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ളതാണ്.വള്ളിച്ചാട്ടമെന്ന അർത്ഥം വരുന്ന

Hopscotch എന്ന് ഈ സീരിസിനെ വിളിക്കാനാണ് ബസ്കാറ്റോയ്ക്കിഷ്ടം.ഒരു പ്രത്യേക പ്രോജക്റ്റായൊന്നും ഇതു കാണാൻ ബസ് കാറ്റൊയ്ക്കിഷ്ടമില്ല.അതിലുപരി തെരുവു ചിത്രങ്ങൾ പകർത്തുകയെന്ന പരിപാടിയിലാണ് താത്പര്യം

ബസ്കാറ്റോയുടെ ചിത്രങ്ങൾ ഇവിടെ ആസ്വദിക്കാം.

 

 

പൗ ബസ്കാറ്റോ

ലോകത്തിലെ ഏറ്റവും പ്രായമേറിയ ബാർബർ…

ഇത് ഫ്രെഡി ഫാബ്രിസിൻ്റെ തിരുവത്താഴം..

Spread the love