Sunday, January 16

പോത്തുപാറയിൽ ലോറികള്‍ കൂട്ടിയിടിച്ചു കൊക്കയിലേക്ക് മറിഞ്ഞു ഗതാഗതക്കുരുക്ക്

പുനലൂർ പത്തനതിട്ട ദേശീയപാതയിലെ കൂടലിനു സമീപം പോത്തുപാറയിൽ വാഹനാപകടത്തെത്തുടർന്നു ഗതാഗതതടസ്സം. ലോറിക്കുപിന്നിൽ മറ്റൊരു ലോറിയിടിച്ച്  കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്നു പോത്ത് പാറയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം നേരിട്ടിരിക്കുകയാണ്. മുറിഞ്ഞകല്ലിൽ നിന്നും വേൽപ്പാറയിലേക്കുള്ള റൂട്ടിലാണ് അപകടമുണ്ടായിരിക്കുന്നത്

Spread the love
Read Also  തലസ്ഥാനത്ത് വീണ്ടും റോഡപകടം ; മദ്യലഹരിയിൽ ശ്രീചിത്രയിലെ ഡോക്ടറുടെ അമിതവേഗത, സിഗ്നൽ ലൈറ്റും കാറും തകർന്നു

Leave a Reply