Monday, January 17

രാഷ്ട്രപതി ഇന്ന് കേരളത്തിൽ

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തുന്നു.വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തുന്ന അദ്ദേഹം നേരേ രാജ്ഭവനിലേക്കു പോകും.

നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിനു സമാപനം കുറിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമൊക്രസിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ നിർവഹിക്കുന്ന അദ്ദേഹം വൈകിട്ട് കൊച്ചിയിലേക്ക് പോകും ചീഫ് ജസ്റ്റീസുമായുള്ള കൂടിക്കാഴ്ച ഗുരുവായൂർ സന്ദർശനം എന്നിവയുൾപ്പടെ നിരവധി പരിപാടികൾക്ക് ശേഷം പതിനൊന്നാം തിയതി മടങ്ങിപ്പോകും

 

Spread the love
Read Also  വയലാര്‍ അവാര്‍ഡ്‌ വി ജെ ജയിംസിന്റെ നോവല്‍ നിരീശ്വരന്