Wednesday, January 19

മഴയെത്തുടര്‍ന്നു നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴയെത്തുടർന്നു ആഗസ്ത് 11 ശനിയാഴ്ച നടത്താനിരുന്ന 66 – ആം നെഹ്രുട്രോഫി വള്ളം കളി മാറ്റിവച്ചു. വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വള്ളം കളി മാറ്റിവച്ചത്. ജലോത്സവത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.  പുതുക്കിയ തീയതി കലക്ടര്‍  പിന്നീടറിയിക്കുമെന്നു  സംഘാടകര്‍ അറിയിച്ചു

Spread the love