Thursday, January 20

അമ്പലം പണി പിന്നീട് ആലോചിക്കാം ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരിഗണനകളുണ്ട് സുപ്രീം കോടതി

അയോദ്ധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള അനുമതിക്കായുള്ള സുപ്രീം കോടതി തീരുമാനം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി. കേവലം നാല് മിനിറ്റിനകമാണ് സുപ്രീം കോടതി തീരുമാനം അറിയിച്ചത്.

ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരിഗണനകളുണ്ട്. എന്നാണ് വാദം പെട്ടെന്ന് കേള്‍ക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍  ആവശ്യത്തോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്.

Spread the love
Read Also  മുഴുവൻ തീരദേശലംഘനവും പരിശോധിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി ; മരട് വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് ശാസന

Leave a Reply