Wednesday, January 19

തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ ആത്മാഭിനത്തോടെ തുടരാൻ വേണ്ടിയാണ് രാജി; റിമ കല്ലിങ്കൽ

താരസംഘടനയായ അമ്മയുടെ പിളർപ്പിലേക്ക് വഴിവെച്ച തീരുമാനത്തെക്കുറിച്ച് നടി റിമ കല്ലിങ്കലിന്റെ പ്രതികരണം.

‘ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
റീമ കല്ലിങ്കൽ

ഇതാണ് ഡബ്‌ള്യൂസിസിയുടെ ഔദ്യോഗിക പേജിൽ നടി റിമ കല്ലിങ്കൽ രാജിവെക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുന്നത്.റിമയെ കൂടാതെ നടിമാരായ ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ, ഭാവന എന്നീ നടികളും അമ്മയിൽ നിന്നും രാജിവെച്ചു.

Spread the love
Read Also  'അമ്മ'യ്ക്കെതിരെ ആഷിക് അബു

Leave a Reply