Monday, January 17

ശബരിമലക്ക് ശർക്കരയുമായി പോയ ലോറി മറിഞ്ഞു

 

ശബരിമലയ്ക്ക് ശർക്കരയുമായി പോയ ലോറി അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ടാണ് സംഭാരം. കണമല അട്ടിവളവിൽ ക്രഷ്‌ബാരിയർ തകർത്തു കുഴിയിലേക്ക് മറിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Spread the love
Read Also  സിപിഐഎം ശബരിമലയിൽ രാഷ്ട്രീയം കളിച്ചു; ഗൗരിയമ്മയെ പുറത്താക്കിയത് നല്ല തീരുമാനമാണെന്നും എം. എം. ലോറൻസ്

Leave a Reply