Wednesday, January 19

ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കില്ല: ബോർഡ് മെമ്പർ

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ദേവസ്വം ബോര്‍ഡ്‌ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ബോര്‍ഡ്‌ മെമ്പര്‍ ശ്രീ. കെ രാഘവന്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദിവസം തന്ത്രി കുടുംബവുമായും മറ്റും നടത്തിയ ചര്‍ച്ചക്ക് ശേഷവും ബോര്‍ഡ്‌ പ്രസിഡന്റ് പറഞ്ഞ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമാണ് ഇത്. റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും വേണ്ടെന്നു തീരുമാനിച്ചിട്ടില്ലെന്നും ആണ് പ്രസിഡണ്ട്‌ ശ്രീ കെ പദ്മകുമാര്‍ പറഞ്ഞത്.  

Spread the love

Leave a Reply