സുനന്ദ പുഷ്ക്കറിന്റെ ശരീരത്തിൽ പരിക്കിന്റെ പാടുകളുണ്ടെന്ന് പ്രോസിക്യൂഷൻ തരൂരിനെതിരെ ആദ്യ വാദം

2014 ജനുവരി 17 ന് രാത്രി നഗരത്തിലെ ഒരു ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു