Monday, January 17

സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

ഇന്ത്യയുടെ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം നസോമി ഒകുഹാരെയാണ് സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-17, 21-19. നിലവിലെ ചാമ്പ്യനാണ് ഒകുഹാര. ഇത് നാലാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്.

Spread the love