Wednesday, January 19

ലാവലിന്‍ കേസ് ക്ലൈമാക്സിലേക്ക് സുപ്രീം കോടതി തീരുമാനം നാളെ

സംസ്ഥാന ഖജനാവിന് എണ്പത്തിയാറേകാല് കോടി രൂപ ധനനഷ്ടമുണ്ടാക്കിയ വിവാദ എസ് എന് സി ലാവലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണയ്ക്ക് മുമ്പേ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും.

സി പി എംനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് നാളത്തെ സുപ്രീം കോടതി തീരുമാനം.

Spread the love
Read Also  'പച്ച നിറവും ചന്ദ്രക്കലയുമുള്ള പതാകകൾ അനിസ്ലാമികം' ; സുപ്രിം കോടതി കേന്ദ്രഗവണ്മെന്റിനോട് വിശദീകരണം തേടി

Leave a Reply