Sunday, January 16

‘നരേന്ദ്ര മോദി നാലായിരം പേരെ കൊന്നു’ ; തില്ലങ്കെരിയുടെ പ്രസംഗത്തിന്‍റെ വീഡിയോ വിവാദമാകുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാലായിരം പേരെ ഒറ്റയ്ക്ക്  കൊന്നതായി ആര്‍ എസ് എസ് നേതാവ്  വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗം വിവാദമാകുന്നു. ഉത്തരേന്ത്യയില്‍ മോദി ഇത്രയും വലിയ ആവേശമായതിന്‍റെ കാരണമിതാണെന്നും അദ്ദേഹം പറയുന്നു.  പുരാണത്തില്‍ ശ്രീകൃഷ്ണന്‍ ഒരുപാട്  ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമനും ആയിരകണക്കിന് ആളുകളെ കൊന്നിട്ടുണ്ട്. ഇവരെയാണ് അവതാരപുരുഷന്‍ എന്ന് പറയുന്നത്. മോദിയും അവതാര പുരുഷനാണെന്നു വത്സന്‍ ആവേശത്തോടെ പറയുന്നു.  ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് വത്സന്‍ ഇത് വെളിപ്പെടുത്തിയത് 

Spread the love
Read Also  കശ്മീർ വീണ്ടും ; വികലമാക്കപ്പെട്ട നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് ഒമർ അബ്ദുള്ള

Leave a Reply