Saturday, January 29

വ്യാജഭക്തയുവതികള്‍ ശബരിമലയിലെത്തിയിട്ടും അവര്‍ക്ക് പിന്മാറേണ്ടിവന്നുവെന്നു പന്തളം പ്രതിനിധി

ഭക്തരെന്ന വ്യാജേന ശബരിമലയില്‍ ദര്‍ശനം നടത്താനായി നടയിലെത്തിയ യുവതികള്‍ പരാജയപ്പെട്ടു പിന്മാറേണ്ടി വന്നുവെന്ന് പന്തളം രാജകുടുംബാംഗങ്ങളുടെ പ്രതിനിധി ശശികുമാരവര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമല വിഷയം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശികുമാരവര്‍മ്മ.  താന്‍ പത്രസമ്മേളനം മുഴുവന്‍ കേട്ടിട്ടില്ലെന്നും അത് കേട്ട ശേഷം തീരുമാനമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love

Leave a Reply