Saturday, January 29

ദുരന്ത നിവാരണ പരിശീല ക്‌ളാസിനിടെ പെൺ കുട്ടിക്ക് ദാരുണാന്ത്യം

കോയമ്പത്തുരിലെ കലൈ മകൾ കോളജിലാണ് സംഭവം. കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ വിസമ്മതിച്ചു നിന്ന ബി ബി എ വിദ്യാർത്ഥി ലോകേശ്വരി യാണ് മരിച്ചത് ,ചാടാൻ മടിച്ചുനിന്ന പെൺ കുട്ടിയെ ട്രെയിനർ മുൻപോട്ടു തള്ളുന്നതിന്റെ വിഡിയോ ഫൂ ട്ടേജ് ലഭ്യമായിട്ടുണ്ട്.കുട്ടിയെ പിടിക്കാൻ താഴെ ആളുകൾ ഉണ്ടായിരുന്നെങ്കിലും വീഴ്ച്ച യ്ക്കിടയിൽ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.

Spread the love
Read Also  ഫാത്തിമ ലത്തീഫിൻ്റെ മരണം, ലോക് സഭയിൽ പ്രതിഷേധം