ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

വിപ്ലവത്തിലൂടെ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ പുറത്താക്കി സ്വാതന്ത്ര്യം, സമാധാനം, നീതി എന്നിവ രാജ്യത്ത് നടപ്പിലാക്കുക എന്ന മുദ്രാവാക്യമാണ് ബ്രഡിന് വിലവർധിപ്പിച്ചതിലൂടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ ബാക്കി പത്രമാകുന്നത്.