Monday, January 17

ജനുവരി 22 വരെ ശബരിമല യുവതീപ്രവേശനവിധി സ്റ്റേ വേണമെന്ന ഹര്‍ജി തള്ളി

ജനുവരി 22 വരെ ശബരിമല പ്രവേശനവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ റിവ്യൂ ഹര്‍ജി വാദം കേള്‍ക്കില്ല. 

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് അയ്യപ്പഭക്തരുടെ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഇന്നലെയാണ്  വിവിധ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച ശബരിമല യുവതീപ്രവേശനവിധി പുനപരിശോധന നടത്ത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ ജനുവരിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്    

Spread the love
Read Also  ബിജെപിയെ വെട്ടിലാക്കി ശബരിമലയിൽ സ്ത്രീകൾ കയറുന്നതിന് എതിരല്ലെന്ന് വി. മുരളീധരൻ

Leave a Reply