Thursday, January 20

റ്റി ട്വന്‍റി ന്യൂസിലാന്‍റിനെ തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍

റ്റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലാന്‍റിനെ 34 റണ്‍സിന് തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍ വിജയം കൊയ്തു. ഇന്ത്യന്‍ ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൗര്‍ സെഞ്ചുറി നേടി.

 

ഹര്‍മന്‍ പ്രീത് കൗര്‍

ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 194 റണ്‍സ് നേടിയ ഇന്ത്യന്‍ ടീം ന്യൂസിലാന്‍റിനെ 160 റണ്‍ നേടാനേ അനുവദിച്ചുള്ളൂ.  49 പന്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൗര്‍ നേടിയ സെഞ്ചുറി ഇന്ത്യന്‍ ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

Spread the love
Read Also  ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് കളിയെ യുദ്ധമായി കണ്ട് അമിത് ഷാ

24 Comments

Leave a Reply