Sunday, September 20

Tag: AGAINST JNU STRIKE

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.
Featured News, ദേശീയം, രാഷ്ട്രീയം

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.

2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 ന് ദില്ലി പോലീസിന്റെ പ്രത്യേക സെൽ മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെ ചോദ്യം ചെയ്യലിനായി ഞായറാഴ്ച വിളിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഹിന്ദു ദിനപത്രത്തോടു സ്ഥിരീകരിക്കുകയും . അതിനുശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. . പൗരത്വ (ഭേദഗതി) നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ദില്ലിയിൽ ഉണ്ടായ അക്രമത്തിൽ പ്രധാന ഗൂഡാലോചന നടത്തിയവരിൽ ഒരാളാണ് ഖാലിദ് എന്നാണ് അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ ഖാലിദ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ചില ഉറവിടങ്ങളെ ആധാരമാക്കി റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകരും അക്കാദമ...
‘ജെ എൻ യു, ജാമിയ വിദ്യാർത്ഥികൾക്ക് ചികിത്സ നൽകാൻ എനിക്കറിയാം’ ; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി
ദേശീയം, വാര്‍ത്ത

‘ജെ എൻ യു, ജാമിയ വിദ്യാർത്ഥികൾക്ക് ചികിത്സ നൽകാൻ എനിക്കറിയാം’ ; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി

ജെ എൻ യു വിലെയും ജാമ്യ മിലിയ സർവ്വകലാശാലയിലെയും വിദ്യാർത്ഥികൾക്ക് നേരെ ഭീഷണിയുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ജാമിയ മിലിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് എന്ത് ചികിത്സയാണു നൽകേണ്ടതെന്ന് തനിക്കറിയാമെന്നാണു കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്റെ മുന്നറിയിപ്പ്. നിലവിലുള്ള വിദ്യാർത്ഥികളെ നിലയ്ക്ക് നിർത്താനായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെന്ന് സഞ്ജീവ് ഭീഷണി മുഴക്കി. ജെഎന്‍യുവിലും ജാമിയയിലും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ ഇനി ഒരേയൊരു ചികിത്സയാണുള്ളത്. പ്രതിവിധിയായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുക. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയ...