Wednesday, September 23

Tag: Ashiq abu

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി...ഇഷ്ടം പോലെ കൊലപാതകങ്ങൾ... ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് ...ബെല്ലി ഡാൻസ് .... പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്... കിന്നാരങ്ങൾ ... അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും, മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം ... കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം പിന്നെ... മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം ... ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പര...
പൃഥിരാജും ആഷിക്കും കമ്മ്യൂണിസ്റ്റായതിനാൽ ചരിത്രം വളച്ചൊടിക്കുമെന്ന് രാജസേനൻ
Culture, കേരളം, സിനിമ

പൃഥിരാജും ആഷിക്കും കമ്മ്യൂണിസ്റ്റായതിനാൽ ചരിത്രം വളച്ചൊടിക്കുമെന്ന് രാജസേനൻ

കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിഖ് അബുവും പൃഥ്വിരാജുമെന്ന് സംവിധായകൻ രാജസേനൻ. വാരിയംകുന്നൻ സിനിമയുമായി ഇവർ മുന്നോട്ടു വന്നാൽ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രാജസേനൻ അഭിപ്രായപ്പെട്ടു.. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ആഷിക്ക് അബുവും പൃഥ്വിരാജുമെന്നും. അവർ കമ്യൂണിസ്റ്റുകാരാണെന്നും. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താൽപര്യം കാണില്ലെന്നും ബി.ജെ.പി പ്രവർത്തകൻ കൂടിയായ രാജസേനൻ അഭിപ്രായപ്പെടുന്നു. ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് കമ്മ്യൂണിസ്റ്റുകൾക്ക് താൽപര്യമെന്നും അങ്ങനെ. അല്ലെങ്കിൽ അവർക്ക്  വോട്ട് കിട്ടില്ലെന്നും ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇൻ്റർവ്യൂവിൽ പറയുന്ന...
വാരിയംകുന്നൻ്റെ നിർമ്മാണത്തിന് മുഖ്യമന്ത്രിയോട് പണമാവശ്യപ്പെട്ട് അലി അക്ബർ
സിനിമ

വാരിയംകുന്നൻ്റെ നിർമ്മാണത്തിന് മുഖ്യമന്ത്രിയോട് പണമാവശ്യപ്പെട്ട് അലി അക്ബർ

എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..' സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് നടത്തിയ അപേക്ഷ ചര്‍ച്ചയാകുന്നു. ആഷിഖ് അബു വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കാന്‍ 1921 എന്ന ഒരു ചിത്രം അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ നല്‍കുന്ന സംഭാവന കൊണ്ട് ചിത്രം നിര്‍മ്മിക്കുമെന്നും അലി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്നാണ് അലി അക്ബറിൻ്റെ ആരോപണം. കാരണം സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വച്ച്‌ ഒരു കൂട്ടര്‍ കാര്‍ഡുണ്ടാക്കി പരസ്യം ചെയ്തതായാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.  ...
‘വാരിയംകുന്ന’ന്റെ തിരക്കഥാരചനയിൽനിന്നും പിന്മാറുന്നതായി റമീസ്
കേരളം, വാര്‍ത്ത, സിനിമ

‘വാരിയംകുന്ന’ന്റെ തിരക്കഥാരചനയിൽനിന്നും പിന്മാറുന്നതായി റമീസ്

ചിത്രീകരണം തുടങ്ങാനിരിക്കുന്ന വിവാദചലച്ചിത്രമായ 'വാരിയംകുന്ന'ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റമീസ് സിനിമയുടെ നിർമ്മാണപദ്ധതിയിൽനിന്ന് പിന്മാറുന്നതായി അറിയിക്കുന്നു. ആഷിക് അബു- പൃഥ്വിരാജ് ടീമിന്റെ വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് റമീസ് പറയുന്നതിന്റെ കാരണവും വിശദീകരിക്കുന്നു. സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് റമീസ് ആണെന്ന് അറിയിച്ചിരുന്നു ഏതാനും ദിവസമായി വിവാദമായ ചരിത്രസംഭവമായ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു. പിന്മാറ്റം സംബന്ധിച്ച വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്...
മലയാള സിനിമയെ ക്രിമിനൽ മുക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് ആഷിക് അബു
കേരളം, വാര്‍ത്ത, സിനിമ

മലയാള സിനിമയെ ക്രിമിനൽ മുക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് ആഷിക് അബു

മലയാള സിനിമയെ ക്രിമിനൽ മുക്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് സംവിധായകനും നടനുമായ ആഷിക് അബു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു മലയാള സിനിമയിൽ ഗുണ്ടാ സംഘങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബർ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്‌ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത...
‘അമ്മ’യ്ക്കെതിരെ ആഷിക് അബു
വാര്‍ത്ത, സിനിമ

‘അമ്മ’യ്ക്കെതിരെ ആഷിക് അബു

ചലച്ചിത്ര താര സംഘടന അമ്മക്കെതിരെ നടനും സംവിധായകനുമായ ആഷിക് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു രംഗത്ത് വന്നിരിക്കുന്നത്. ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ? എന്ന ചോദ്യമാണ് ആഷിക് അബു ഫേസ്‌ബുക്ക് വഴി അമ്മയോട് ചോദിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ കൂട്ടായ്മ വുമൺ ഇൻ സിനിമ കളക്റ്റീവ് രംഗത്ത് വന്നിരുന്നു.   ...