Tuesday, September 22

Tag: BERNARDIN EVARESTO

2019 ലെ ബുക്കർ പ്രൈസ് മാർഗരറ്റ് അറ്റ് വുഡിനും ബെർനാർഡ് എവരിസ്റ്റോക്കും
അന്തര്‍ദേശീയം, വാര്‍ത്ത, സാഹിത്യം

2019 ലെ ബുക്കർ പ്രൈസ് മാർഗരറ്റ് അറ്റ് വുഡിനും ബെർനാർഡ് എവരിസ്റ്റോക്കും

2019 ലെ ബുക്കർ പുരസ്​കാരം രണ്ട്​ എഴുത്തുകാരികൾ പങ്കിട്ടു. മാര്‍ഗരറ്റ് അറ്റ്​വുഡ്​​ എഴുതിയ ‘ദ ടെസ്റ്റ്മെൻ്റ്​’ (The Testament), ബെര്‍നാര്‍ഡിൻ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ ഗ്രന്ഥങ്ങളാണു​ പുരസ്​കാരത്തിനർഹമായത്​. ഇത് ആദ്യമായാണ്​ രണ്ട്​ പേർക്ക് ബുക്കർ പ്രൈസ് പങ്കിടുന്നത്​. അതേസമയം ബുക്കർ പുരസ്​കാരം രണ്ടുപേർക്ക് നൽകാൻ വ്യവസ്ഥയില്ലെന്ന് നിയമാവലിയിൽ സൂചനയുണ്ടെന്നറിയുന്നു. ഇത് രണ്ടുപേർക്കായി വിഭജിച്ച്​ നൽകരുതെന്ന നിയമം കാറ്റിൽ പറത്തിയാണ്​ ജൂറി ഇത്തവണ രണ്ട്​ പേർക്കുമായി പുരസ്​കാരം സമ്മാനിച്ചത് എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്​. രണ്ട്​ കൃതികൾ ഏറ്റവും അവസാനത്തെ റൗണ്ടിലെത്തിയപ്പോൾ അതിൽ ഏറ്റവും മികച്ചത് ഏതെന്ന് വിലയിരുത്താൻ കഴിയാതെ പോയതാണ്​ പുരസ്​കാരം പങ്കിട്ട്​ നൽകാൻ ഒടുവിൽ തീരുമാനമെടുക്കാൻ കാരണമെന്ന്​ ജൂറി വ്യക്തമാക്കി. ബുക്കര്‍ പുരസ്​കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ്​...